06:58am 01 November 2026
NEWS
പതാകദിനമാചരിച്ചു
31/10/2026  07:37 PM IST
nila
പതാകദിനമാചരിച്ചു

 

ചെറിയനാട് :   നമ്പർ 195 അത്തിമൺചേരി ഷണ്മുഖവിലാസം എൻ എസ്‌ എസ്‌ കരയോഗം പതാക ദിനമാചരിച്ചു.
പ്രസിഡന്റ് സോമനാഥകുറുപ്പ് പതാക ഉയർത്തി. സെക്രട്ടറി മുരളീധരൻ നായർ പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു.കരയോഗമന്ദിരത്തിൽ 
പുഷ്പാർച്ചന, നാമജപം എന്നിവ നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img